Thursday, September 14, 2006

ബൂലോഗക്ലബ്ബ് 3

നിങ്ങളുടെയെല്ലാം നിരന്തരമായ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ ഈ ബൂലോഗക്ലബ്ബ് 3 യുടെ വാതില്‍ നിങ്ങള്‍ക്കുമുന്നില്‍ മലര്‍ക്കെ തുറക്കുന്നു.

പ്രത്യേക ശ്രദ്ധക്ക്: സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.

8 Comments:

Blogger കിടുവ said...

ബൂലോഗക്ലബ്ബ് 3
-----------
നിങ്ങളുടെയെല്ലാം നിരന്തരമായ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ ഈ ബൂലോഗക്ലബ്ബ് 3 യുടെ വാതില്‍ നിങ്ങള്‍ക്കുമുന്നില്‍ മലര്‍ക്കെ തുറക്കുന്നു.

പ്രത്യേക ശ്രദ്ധക്ക്: സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.

September 14, 2006 5:48 AM  
Blogger ശ്രീജിത്ത്‌ കെ said...

ഇപ്പോള്‍ ചേരുന്നില്ല. ഈ ക്ലബ്ബിന്റെ കൌണ്ടര്‍ ഒരു പത്ത്-പതിനഞ്ച് ഒക്കെ ആവട്ടെ. കമന്റുകള്‍ അമ്പതടിക്കാന്‍ തിരക്ക് കൂട്ടുന്നത് പോലെ ക്ലബ്ബും അമ്പതടിക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടട്ടെ. ആശംസകള്‍.

September 14, 2006 5:55 AM  
Blogger സു | Su said...

ഒന്നും പറയണ്ട ഇപ്പോ. രണ്ടാം ക്ലബ്ബില്‍ അംഗമായിട്ട് ആര്‍മ്മാദിച്ചിട്ട് വന്നിട്ട് ഇതില്‍ അംഗമാവാം.

September 14, 2006 6:15 AM  
Anonymous Anonymous said...

This comment has been removed by a blog administrator.

September 14, 2006 6:53 AM  
Anonymous Anonymous said...

അച്ഛാ ദാ പുലികള്‍ക്കിടയില്‍ ഒരു കടുവ..

September 14, 2006 11:52 PM  
Anonymous Anonymous said...

ഞാനിനി നാലാമത്തെ ബൂലോഗ ക്ലബ്ബൊന്നു തുടങ്ങ്യാലോ ന്നാലോചിച്ച് കൊണ്ടിരിക്വാണ്, കിടക്വാണ്, നില്‍ക്വാണ്. ആര്‍ക്കെങ്കിലും വല്ല അഭിപ്രായമോ അഭിപ്രായ വ്യത്യാസമോ പ്രായ വ്യത്യാസമോ വേറെ വല്ല വ്യത്യാസമോ ഉണ്ടോ...

September 27, 2006 12:35 AM  
Blogger മിടുക്കന്‍ said...

എന്നിട്ടെന്തിനാ..?
പുറത്താക്കനാണോ..?

September 27, 2006 6:32 AM  
Anonymous Anonymous said...

ഫാ.. മൂരികളേ, ഇങനെ പോയാല്‍ നീയൊക്കെ നിന്റെ തന്തേന്റേം തള്ളേന്റേം വരെ സെക്കന്റ് പാര്‍ട്ടിറക്കുമല്ലോടാ..
നിര്‍ത്തിക്കോണം.

October 08, 2006 10:56 AM  

Post a Comment

Links to this post:

Create a Link

<< Home