Thursday, September 14, 2006

ബൂലോഗക്ലബ്ബ് 3

നിങ്ങളുടെയെല്ലാം നിരന്തരമായ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ ഈ ബൂലോഗക്ലബ്ബ് 3 യുടെ വാതില്‍ നിങ്ങള്‍ക്കുമുന്നില്‍ മലര്‍ക്കെ തുറക്കുന്നു.

പ്രത്യേക ശ്രദ്ധക്ക്: സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.